Menu Close

Month / November 2015

    Loading posts...
  • mahabba

    വൈസനിയം മഹബ്ബ കോൺഫറൻസ് ഡിസംബറിൽ

    മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മഹബ്ബ കോൺഫറൻസ് ഡിസംബർ 9 മുതൽ 12 വരെ മലപ്പുറം സ്വലാത്ത് നഗറിൽ നടക്കും. വൈസനിയത്തിന്റെ സുപ്രധാന പദ്ധതികളിലൊന്നായ ‘ഹോസ്‌പൈസ്’ ആരോഗ്യപദ്ധതിയുടെ ഉദ്ഘാടനം, സൗജന്യ ആംബുൻസ്, പാലീയേറ്റിവ് കെയർ യൂണിറ്റ് എന്നിവയുടെ സമർപ്പണം,…

  • mumbai-programme

    മുംബൈയിൽ മഅ്ദിൻ വൈസനിയം ഓഫീസ് തുറന്നു

    മുംബൈ: മഅ്ദിൻ അക്കാദമിയുടെ 20-ാം വാർഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി മുംബൈ സി. എസ്. ടിയിൽ പ്രവർത്തനം ആരംഭിച്ച ഔട്ട് റീച്ച് ഓഫീസ് ബോംബെ കേരള മുസ്‌ലിം ജമാഅത്ത് മുഖ്യ രക്ഷാധികാരി ഹാജി മഹ്മൂദ് സാഹിബ് മുംബൈ ഉദ്ഘാടനം ചെയ്തു. മഅ്ദിൻ മുംബൈ കോർദോവ സെന്റർ…

  • G 20

    ജി 20 മത സൗഹാര്‍ദ്ദ ഉച്ചകോടിയില്‍ രണ്ടാം വര്‍ഷവും മഅ്‌ദിന്‍ അക്കാദമി

    മലപ്പുറം: തുര്‍ക്കിയിലെ ചരിത്രപട്ടണമായ ഇസ്‌തംബൂളില്‍ നടക്കുന്ന ജി20 മത സൗഹാര്‍ദ്ദ ഉച്ചകോടിയില്‍ മലപ്പുറം ആസ്ഥാനമായുള്ള മഅ്‌ദിന്‍ അക്കാദമി അധ്യക്ഷന്‍ സയ്യിദ്‌ ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഇന്ത്യയില്‍ നിന്നുള്ള മതനേതൃത്വത്തിന്റെ പ്രതിനിധിയായി സംബന്ധിക്കും. ഇന്ന്‌ (ബുധന്‍) നടക്കുന്ന രണ്ട്‌ പ്രധാന സെഷനുകളില്‍ മാനവ സേനാ സംഘങ്ങളും…

  • madin-menma-programme-watermarked

    മഅ്ദിൻ മേൻമ പദ്ധതി ഉദ്ഘാടനം ചെയ്തു.

    മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന മേൻമ പദ്ധതിയുടെ ഉദ്ഘാടനം ഒ.പി ജിൻഡാൽ യൂണിവേഴ്‌സിറ്റി ഇന്റർനാഷണൽ ക്വാളിറ്റി അശ്വറൻസ് തലവൻ പ്രൊഫ. അമാനുല്ല ഷാ ഹോംഗോങ്ങ് നിർവഹിച്ചു. അക്കാദമിക്ക് തലങ്ങളിലും ഭൗതിക സൗകര്യങ്ങളിലും അന്താരാഷ്ട്ര ഗുണമേന്മ ഉറപ്പ് വരുത്താൻ ഉദ്ദേശിച്ചുള്ളതാണ്…

  • Crud

    ആത്മീയ സംഗമത്തിന് സ്വലാത്ത് നഗറിൽ ആയിരങ്ങൾ

    മലപ്പുറം: മഅ്ദിൻ അക്കാമിക്കു കീഴിൽ ഇന്നലെ സ്വലാത്ത് നഗർ മഅ്ദിൻ കാമ്പസിൽ സംഘടിപ്പിച്ച ആത്മീയ സംഗമത്തിന് ആയിരങ്ങൾ. വൈകീട്ട് 5.30 ന് ആരംഭിച്ച പരിപാടിയിൽ വിർദുല്ലത്വീഫ്, ജനാസ നിസ്‌കാരം, ഹദ്ദാദ്, മുള്‌രിയ്യ, സ്വലാത്തുന്നാരിയ്യ, തഹ്‌ലീൽ, ദുആ മജ്‌ലിസ്, അന്നദാനം എന്നിവ നടന്നു. വൈസനിയത്തിന്റെ ഭാഗമായി…