Month / February 2015

    Loading posts...
  • എം.എ ഉസ്താദ് അനുസ്മരണ സമ്മേളനത്തിന് പതിനായിരങ്ങള്‍

    മലപ്പുറം: സമസ്ത പ്രസിഡന്‍റായിരുന്ന എം.എ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ അനുസ്മരണ സമ്മേളനത്തില്‍ പതിനായിരങ്ങള്‍ സംബന്ധിച്ചു. സ്വലാത്ത് നഗര്‍ മഅ്ദിന്‍ കാന്പസില്‍ സംഘടിപ്പിച്ച സമ്മേളനം സമസ്ത ട്രഷറര്‍ ചിത്താരി ഹംസ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. എം.എ ഉസ്താദിന്‍റെ വിയോഗം പണ്ഡിത കേരളത്തിന് തീരാ നഷ്ടമാണെന്നും മതഭൗതിക സമന്വയ…