Month / October 2014

    Loading posts...
  • മുഹര്റം സമ്മേളനം. 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു

    മലപ്പുറം: സ്വലാത്ത് നഗര്‍ മഅ്ദിന്‍ അക്കാദമി നവംബര്‍ 3ന് തിങ്കളാഴ്ച സംഘടിപ്പിക്കുന്ന മുഹര്‍റം സമ്മേളനത്തിന് 1001 അംഗ സ്വാഗതസംഘമായി. ഇതോടനുബന്ധിച്ച് നടന്ന സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡണ്ട് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഇബ്റാഹീം ബാഖവി മേല്‍മുറി…