Month / June 2014

    Loading posts...
  • Ramzan Relief Activities: Started in Nilambur

    Malappuram:  Ma’din relief activities, as part of the ‘Hand-stretch of Mercy’ project launched by Ma’din Academy in Ramadan started at Enandhi, a mountain valley in Nilambur.  SSF state president Abdul Jaleel Saquafi…

  • അഞ്ചുലക്ഷം കുടുംബങ്ങളെ ബന്ധപ്പെടുത്തി മഅ്ദിന്‍ അക്കാദമിക്ക് 25 ഇന റംസാന്‍ കര്മ‍പദ്ധതി

    പുണ്യ റംസാനില്‍ സ്വലാത്ത് നഗര്‍ മഅ്ദിന്‍ അക്കാദമിക്കു കീഴില്‍ 25 ഇന കര്മഫ പദ്ധതികള്‍ നടപ്പിലാക്കും. 33 ദിവസങ്ങളിലായി നടക്കുന്ന പരിപാടികളില്‍ അഞ്ചു ലക്ഷം കുടുംബങ്ങളിലേക്ക് ധര്മാകാരുണ്യ സന്ദേശമെത്തിക്കും. പരിപാടികളില്‍ മത, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാനിധ്യമുണ്ടാവും. ആത്മീയ മജ്ലിസുകള്‍, വിദ്യാഭ്യാസകാരുണ്യസേവന സംരംഭങ്ങള്‍,…

  • Ma’din Academy with 25 Item Ramadan Project Involving Half a million Families

    Malappuram: Ma’din Academy welcomes the holy month of  Ramadan with 25-item action plans to be implemented during the whole month. In the variety of progrmmes that cover 33 days, the Academy conveys…

  • മഅ്ദിന്‍ അക്കാദമി പുസ്തകങ്ങള്‍ ശേഖരിക്കുന്നു

    മലപ്പുറം: വായനാദിനത്തിന്‍റെ ഭാഗമായി മഅ്ദിന്‍ അക്കാദമി പുസ്തകങ്ങള്‍ ശേഖരിക്കുന്നു. ഉപയോഗ ശൂന്യമായ പുസ്തകങ്ങളും മറ്റും ഏറ്റെടുത്ത് വായനക്കാര്‍ക്ക് ഉപകാരപ്രദമാവുന്ന വിധം സംരക്ഷിക്കുന്ന പദ്ധതിക്കാണ് മഅ്ദിന്‍ അക്കാദമി രൂപം കൊടുക്കുന്നത്. മഅ്ദിന്‍ മാനുസ്ക്രിപ്റ്റ് ചെയര്‍മാനും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെ.കെ.എന്‍ കുറുപ്പ്…

  • മഹാത്മാ ഫൂലെ ദേശീയ അവാര്‍ഡ് മഅ്ദിന്‍ എഫ് ഡി പി ഡയറക്ടറിന്

    മലപ്പുറം: മികച്ച സാമൂഹ്യ പ്രവര്‍ത്തകന് സാമൂഹ്യ പരിഷ്കര്‍ത്താവായ മഹാത്മാ ഫൂലെയുടെ പേരില്‍ ആള്‍ കേരള കോണ്‍ഫെഡറേഷന്‍ ഓഫ് എസ്. സി., എസ്.ടി ഓര്‍ഗനൈസേഷന്‍സ് നല്‍കുന്ന മഹാത്മാ ഫൂലെ ദേശീയ അവാര്‍ഡിന് പി.കെ. ശിഹാബ് അര്‍ഹനായി. മഅ്ദിന്‍ അക്കാദമിയില്‍ നടപ്പാക്കിയ ഡിഅഡിക്ഷന്‍ പ്രോജക്ടിന്‍റെ പേരിലാണ് ഡയറക്ടര്‍…

  • ബറാഅത്ത് ആത്മീയസംഗമം വെള്ളിയാഴ്ച സ്വലാത്ത് നഗറില്‍

    മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് സ്വലാത്ത് നഗറില്‍ ബറാഅത്ത് ആത്മീയ സംഗമവും സ്വലാത്ത് മജ്ലിസും സംഘടിപ്പിക്കും. വൈകുന്നേരം നാലിന് യാസീന്‍ പാരായണത്തോടെ ആരംഭിക്കുന്ന പരിപാടിയില്‍ വിര്‍ദുല്ലത്വീഫ്, തസ്ബീഹ് നിസ്കാരം, തഹ്ലീല്‍, ജനാസ നിസ്കാരം, സ്വലാത്തുന്നാരിയ്യഃ, ക്ഷേമായ്ശ്വര്യത്തിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന, അന്നദാനം എന്നിവ…

  • സംസ്ഥാന തല ഹജ്ജ് ക്യാന്പിന് സ്വലാത്ത് നഗറില്‍ സമാപനം

    മലപ്പുറം: ഹജ്ജ്ഉംറ തീര്‍ത്ഥാടകര്‍ക്കായി മഅ്ദിന്‍ അക്കാദമി സംഘടിപ്പിച്ച സംസ്ഥാന തല ഹജ്ജ് ക്യാന്പിന് പ്രാര്‍ത്ഥനാ ധന്യതയോടെ സമാപനമായി. പതിനായിരത്തോളം പേര്‍ ഒരു പകല്‍ മുഴുവന്‍ വിശുദ്ധതീര്‍ത്ഥാടനത്തിന്‍റെ അകപ്പൊരുളുകളിലൂടെ സഞ്ചരിച്ച വേദിയില്‍ പ്രായോഗിക പരിശീലനവും പ്രാര്‍ത്ഥനാ മജ്ലിസും ശ്രദ്ധേയമായി. രാവിലെ എട്ടിന് അബൂബക്കര്‍ സഖാഫി അരീക്കോടിന്‍റെ…