SPC- laharivirudham

ലഹരി വിരുദ്ധ ദിനാചരണം നടത്തി

മലപ്പുറം : ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്വലാത്ത് നഗർ മഅ്ദിൻ പബ്ലിക് സ്‌കൂൾ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് (എസ് പി സി) ലഹരിവിരുദ്ധ റാലിയും ബോധവൽക്കരണവും നടത്തി. ബോധവൽക്കരണത്തിന്റെ ഭാഗമായി ലഘുലേഖ വിതരണം, പോസ്റ്റർ പ്രദർശനം, ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവ നടന്നു. സീനിയർ പ്രിൻസിപ്പൾ ഉണ്ണിപ്പോക്കർ, പ്രിൻസിപ്പാൾ സൈതലവിക്കോയ, ക്യാമ്പ് ഡ്രില്ല് ഇൻസ്‌പെക്ടർ വേലായുധൻ, മാനേജർ അബ്ദുറഹിമാൻ, സി.പി.ഒ ഉനൈസ്, എന്നിവർ നേതൃത്വം നൽകി.

%d bloggers like this: