light of madeena

ചിത്താരി ഉസ്താദിനെ ആദരിക്കലും ലൈറ്റ് ഓഫ് മദീനയും ആത്മീയ സമ്മേളനവും

മലപ്പുറം: മഅ്ദിൻ അക്കാദമിക്ക് കീഴിൽ ഇന്ന് (വ്യാഴാഴ്ച) സ്വലാത്ത് നഗറിൽ റബീഅ് ആത്മീയ സംഗമവും സയ്യിദ് അഹ്മദുൽ ബുഖാരി അവാർഡ് ദാന ചടങ്ങും നടക്കും. വൈകുരേം നാലിന് ആരംഭിക്കു പരിപാടിയിൽ ലൈറ്റ് ഓഫ് മദീനക്ക് മലേഷ്യൻ പ്രകീർത്തന സംഘം നേതൃത്വം നൽകും. മഗ്‌രിബ് നിസ്‌കാരാനന്തരം സ്വലാത്ത് ആത്മീയ സംഗമം ആരംഭിക്കും.

ലോക അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി അറബി ഭാഷാ രംഗത്ത് മികച്ച സംഭാവനകൾ നൽകിയവർക്ക് മഅ്ദിൻ അക്കാദമിക്ക് കീഴിൽ നൽകി വരു സയ്യിദ് അഹ്മദുൽ ബുഖാരി അവാർഡ് സമസ്ത ട്രഷറർ ചിത്താരി ഹംസ മുസ്‌ലിയാർക്ക് സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ, മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി എിവർ ചേർ് നൽകും.
പരിപാടിയിൽ സയ്യിദ് അഹ്മദുൽ ബുഖാരി ആണ്ട് നേർച്ചയും പരീക്ഷാർത്ഥികൾക്ക് പ്രത്യേക പ്രാർത്ഥനയും നടത്തും. ഖുർആൻ പാരായണം, സ്വലാത്തുാരിയ്യ, വിർദുല്ലത്വീഫ്, ബുർദ പാരായണം, ജനാസ നിസ്‌കാരം, പ്രാർത്ഥന എിവക്ക് പ്രമുഖർ നേതൃത്വം നൽകും. പരിപാടിക്കെത്തിച്ചേരു ആയിരങ്ങൾക്ക് അദാനം വിതരണം ചെയ്യും.
സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, പൂക്കോയ തങ്ങൾ തലപ്പാറ, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് ഇസ്മാഈൽ ബുഖാരി, സയ്യിദ് അബ്ദുള്ള ഹബീബ് റഹ്മാൻ ബുഖാരി, സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി, സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര, കെ.പി അബൂബക്കർ മുസ്‌ലിയാർ പ’ുവം, പി.കെ അബൂബക്കർ മുസ്‌ലിയാർ നരിക്കോട്, പൊന്മള മൊയ്തീൻ കു’ി ബാഖവി, അഷ്‌റഫ് സഖാഫി കടവത്തൂർ, അബ്ദുള്ളക്കു’ി ബാഖവി, അലിക്കുഞ്ഞി ദാരിമി, അബ്ദുൽ ഗഫൂർ ബാഖവി പെരുമുഖം, ആർ.പി ഹുസൈൻ മാസ്റ്റർ, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, മുഹമ്മദലി ഹാജി സ്റ്റാർ ഓഫ് ഏഷ്യ, മുഹമ്മദ് റഫീഖ് അമാനി, ഫൈസൽ അഹ്‌സനി ഉളിയിൽ എിവർ സംബന്ധിക്കും.

 

%d bloggers like this: