കുട്ടികളുടെ മാഗസിന്‍ പ്രകാശനം കൗതുകമായി

മലപ്പുറം: വരച്ചും എഴുതിയും കുട്ടികള്‍ നിര്മി്ച്ച നൂറ് കയ്യെഴുത്തു മാഗസിനുകളുടെ പ്രകാശനം കൗതുകമായി. മലപ്പുറം മഅ്ദിന്‍ പബ്ലിക് സ്കൂളിന് കീഴില്‍ രണ്ട് മുതല്‍ പത്ത് കൂടിയ ക്ലാസിലെ വിദ്യാര്ത്ഥി കളാണ് മാഗസിന്‍ നിര്മി്ച്ചതും സ്വയം പ്രകാശനം ചെയ്തതും.
അധ്യാപകര്ക്കുി മുന്നില്‍ മാഗസിന്‍ ഉയര്ത്തിക്കാട്ടിയായിരുന്നു പ്രകാശനം. മഅ്ദിന്‍ മീലാദ് ഗാല ആഘോഷത്തിന്റെത ഭാഗമായി ക്ലാസ് ലെവല്‍ മത്സരമായാണ് മാഗസിന്‍ നിര്മായണം നടന്നത്.
കഥ, കവിത, ചരിത്രം, ലേഖനം തുടങ്ങി മുഴുവന്‍ പ്രവര്ത്തസനങ്ങളും പൂര്ണാമായും കുട്ടികള്‍ നിര്മിലച്ചതായിരുന്നു.
100 മാഗസിനുകളില്‍ നിന്ന് ക്യാന്പസ് കിംഗ് പുരസ്കാരം പ്രൈം റോസ് മാഗസിന് മഅ്ദിന്‍ ചെയര്മാംന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി നല്കി . പ്രിന്സിസപ്പാള്‍ ഉണ്ണിപ്പോക്കര്‍, മാനേജര്‍ അബ്ദുറഹ്മാന്‍, അബ്ബാസ് സഖാഫി, റശീദ് ജലാല്‍ സഖാഫി വില്ലൂര്‍ സംബന്ധിച്ചു.

%d bloggers like this: