Menu Close

എസ്.എസ്.എല്‍.സി ഫലം മഅ്ദിന്‍ അക്കാദമിക്ക് ഇരട്ട മധുരം

മലപ്പുറം : എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഹൈസ്കൂള്‍ വിഭാഗത്തിലും സ്പ്യെല്‍ സ്കൂള്‍ വിഭാഗത്തിലും മഅ്ദിന്‍ അക്കാദമി നൂറ് ശതമാനം വിജയം കരസ്ഥമാക്കി. വിജയികളെ മഅ്ദിന്‍ അക്കാദമിക് കൗണ്‍സില്‍ അഭിനന്ദിച്ചു.

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, എ. മൊയ്തീന്‍കുട്ടി, പരി മുഹമ്മദ് ഹാജി, അബൂബക്കര്‍ സഖാഫി ഹാജി അരീക്കോട്, ടി.എ ബാവ എരഞ്ഞിമാവ്, സി.കെ മുഹമ്മദ് മാസ്റ്റര്‍, കോയ മാസ്റ്റര്‍ പ്രസംഗിച്ചു.

%d bloggers like this: